Internaltional News

View all

State

View All

എന്‍.എം. എം .എസ് പരീക്ഷ: കാസര്‍കോട് റവന്യൂ ജില്ലയില്‍ പിലിക്കോട് ഗവ :ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനം

കാലിക്കടവ്: പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇക്കഴിഞ്ഞ നാഷണല്‍ മീന്‍സ് കം മെറിറ്റ്‌സ് സ്‌കോളര്‍ഷിപ്പ്…

Read More

കാഞ്ഞങ്ങാട്ടെ ആദ്യകാല ടാക്സി ഡ്രൈവര്‍ കിഴക്കേ വെള്ളിക്കോത്ത് വണ്ണാത്തന്‍ വീട്ടിലെ വി.കൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കിഴക്കേ വെള്ളിക്കോത്ത് വണ്ണാത്തന്‍ വീട്ടിലെ വി.കൃഷ്ണന്‍ (73) അന്തരിച്ചു. കാഞ്ഞങ്ങാട് പട്ടണത്തില്‍ ദീര്‍ഘകാലം ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: കമ്മാടത്തു.…

Read More

ബിരിക്കുളം ബാങ്ക് വെള്ളരിക്കുണ്ട് ടൗണില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കി

വെള്ളരിക്കുണ്ട്: ബിരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് ടൗണില്‍ തണ്ണീര്‍പന്തല്‍ ഒരുക്കി.കേരളത്തില്‍ വര്‍ധിച്ചുവരുന്ന അതി രൂക്ഷമായ വേനല്‍ചൂടില്‍ ദാഹിച്ചു…

Read More

കേരളത്തിലുള്ള കൊടിയുടെ നിറം നോക്കി മാത്രം പ്രതികരിക്കുന്ന ഒരു കൂട്ടം സാംസ്‌കാരിക നായകര്‍

കാഞ്ഞങ്ങാട്: കൊടിയുടെ നിറം നോക്കി മാത്രം പ്രതികരിക്കുന്ന ഒരു കൂട്ടം സാംസ്‌കാരിക നായകര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭരണകൂട യജമാനന്മാരെ…

Read More

മടിക്കൈ ചാളക്കടവ് ക്വാര്‍ട്ടേഴ്‌സില്‍ സ്ത്രീയുടെ അഴുകിയ ജഡം

മടിക്കൈ: ചാളക്കടവിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അഞ്ച് ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചാളക്കടവിലെ സുബൈദയുടെ ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്.…

Read More

National

View All

മിനിലോറിയിടിച്ച് പരിക്കേറ്റ വെളിച്ചപ്പാടന്‍ മരിച്ചു : പൂച്ചക്കാട്ടെ വൈ. കൃഷ്ണന്‍ വെളിച്ചപ്പാടാണ് മരിച്ചത്

  പൂച്ചക്കാട് :മിനിലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെളിച്ചപ്പാടന്‍ അന്തരിച്ചു. ഇരിയണ്ണി സ്വദേശിയും വര്‍ഷങ്ങളായി പൂച്ചക്കാട് ആലക്കോടന്‍ വീട്ടില്‍ താമസകാരനുമായിരുന്ന വൈ.…

Read More

കാലിച്ചാമരം റെഡ്സ്റ്റാറിന്റെ നേതൃത്വത്തില്‍ വോളിബോള്‍ പരിശീലനം നാളെ മുതല്‍

കരിന്തളം: കാലിച്ചാമരം റെഡ്സ്റ്റാറിന്റെ നേതൃത്വത്തിലുള്ള വോളിബോള്‍ കോച്ചിംഗിന്റെ പുതിയ ബാച്ചിലെക്കുള്ള പ്രവേശനം നാളെ മുതല്‍ (മെയ് - 5 ഞായര്‍)കാലിച്ചാമരത്ത് വെച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് സംസ്ഥാന പരിശീലകന്‍ പി കെ മനോജ് ഉദ്ഘാടനം ചെയ്യും. 6 വയസ് മുതലുള്ള…

Read More

വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന ഓംനി വാഹനം കത്തി നശിച്ചു

രാജപുരം: പൂടങ്കല്ല് പൈനിക്കരയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന ഓംനി വാഹനം കത്തി നശിച്ചു. ലാല്‍ക്കോ വുഡ്‌സ് ഉടമ ലാലുവിന്റെ ഓംനി വാനാണ് കത്തി നശിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വാഹനം പൂര്‍ണമായും കത്തിനശിച്ചു. തീ പിടിക്കാനുള്ള കാരണംവ്യക്തമല്ല.

Read More

മഞ്ഞംപൊതിക്കുന്നിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു നന്മമരം കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് : വിശക്കുന്നവര്‍ക്ക് ഭക്ഷണവും വേനല്‍ക്കാലത്ത് കുടിവെള്ളവും തുടങ്ങി സാമൂഹ്യമേഖലയില്‍ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന നന്മമരം ചാരിറ്റബിള്‍ സൊസൈറ്റി കാഞ്ഞങ്ങാട്ടെ വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന മഞ്ഞംപൊതി കുന്നിലെ മാലിന്യങ്ങള്‍ നീക്കി മാതൃക പ്രവര്‍ത്തനം നടത്തി. വിവിധ മേഖകളില്‍…

Read More

മണലില്‍ മെട്രോ ക്ലബ്ബ് 34ാം വാര്‍ഷികവും ലൈബ്രറി കെട്ടിട ഉദ്ഘാടനവും ഇന്ന്

കാഞ്ഞങ്ങാട്:നാടിന്റെ വളര്‍ച്ചയ്ക്ക്മുതല്‍ക്കൂട്ടാക്കുക,കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങ് ആവുക,കലാസാംസ്‌കാരിക മേഖലകളില്‍ ഇടപെടുക തുടങ്ങിയ ചിന്താഗതിയുമായി ഒരു കൂട്ടം ആളുകള്‍ മുച്ചിലോട്ട് ഗവര്‍മെന്റ് എഎല്‍പി സ്‌കൂള്‍ അങ്കണത്തില്‍ ഒത്തുകൂടി രൂപീകൃതമാക്കിയ കിഴക്കുംകര മണലില്‍ മെട്രോ ക്ലബ്ബിന്റെ 34 -ാം വാര്‍ഷികാഘോഷവും, പുതുതായി നിര്‍മ്മിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും…

Read More

സേവാഭാരതി അഭയം വൃദ്ധാശ്രമം 5-ാം വാര്‍ഷികാഘോഷം: വയോമിത്രം നാളെ

കാഞ്ഞങ്ങാട് : സേവാഭാരതി അഭയം വൃദ്ധാശ്രമം 5-ാം വാര്‍ഷികാഘോഷം 'വയോമിത്രം' 5 ന് കല്യാണം മുത്തപ്പന്‍ മടപ്പുര ഓഡിറ്റോറിയത്തില്‍ നടക്കും. 3.30 ന് തിരുവാതിര, 4.30 ന് നടക്കുന്ന സാംസ്‌കാരിക പരിപാടി ദീപാ നഴ്സിങ് ഹോം മാനേജിങ് ഡയറക്ടര്‍ ഡോ. മഞ്ജുനാഥ്…

Read More

അടുക്കത്ത്പറമ്പ് പട്ടുവക്കാരന്‍ ശൈലജ അന്തരിച്ചു

മടിക്കൈ: അടുക്കത്ത് പറമ്പ് ശ്രുതിലയത്തില്‍ പട്ടുവക്കാരന്‍ ശൈലജ (52) അന്തരിച്ചു. ഭര്‍ത്താവ് പുലിക്കോടന്‍ സേതുരാമന്‍( റിട്ട. മലബാര്‍ സിമന്റ്‌സ്, പാലക്കാട്) . മകള്‍. ശ്രുതി. സഹോദരങ്ങള്‍: മോഹനന്‍, ഗോപാലകൃഷ്ണന്‍ (ഗള്‍ഫ്) പരേതനായ . മനോഹരന്‍. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്…

Read More

പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം: 3 കേസുകളിലായി പ്രതിയായ ബളാല്‍ അരിങ്കല്ല് സ്വദേശിക്ക് 189 വര്‍ഷം തടവ് ശിക്ഷ

കാഞ്ഞങ്ങാട്: രണ്ട് ആണ്‍ കട്ടികളേയും പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്നതിന് 3 കേസുകളിലെ പ്രതിയെ ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കേടതി ജഡ്ജ് സി. സുരേഷ് കുമാര്‍ 189 കൊല്ലം തടവിന് ശിക്ഷിച്ചു. ബളാല്‍ അരിങ്കല്ല് താഴത്ത് വീട്ടില്‍ ഗോപാലന്റെ മകന്‍…

Read More

ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ നേതൃയോഗം മൂന്നിന്

നീലേശ്വരം: ലോക ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ആത്മീയ കേന്ദ്രമായ ശിവഗിരി മഠത്തിന്റെ ഏക പോഷകസംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയുടെയും, മാതൃ- യുവജന സഭയുടെയും കമ്മിറ്റി കാസര്‍കോട് ജില്ലയില്‍ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ഗുരുഭക്തരുടെ ജില്ലാ നേതൃയോഗം മൂന്നിന് ഞായറാഴ്ച രാവിലെ 10.30 ന് നീലേശ്വരം…

Read More

മിനിലോറിയിടിച്ച് പരിക്കേറ്റ വെളിച്ചപ്പാടന്‍ മരിച്ചു : പൂച്ചക്കാട്ടെ വൈ. കൃഷ്ണന്‍ വെളിച്ചപ്പാടാണ് മരിച്ചത്

  പൂച്ചക്കാട് :മിനിലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെളിച്ചപ്പാടന്‍ അന്തരിച്ചു. ഇരിയണ്ണി സ്വദേശിയും വര്‍ഷങ്ങളായി പൂച്ചക്കാട് ആലക്കോടന്‍ വീട്ടില്‍ താമസകാരനുമായിരുന്ന വൈ. കൃഷ്ണന്‍ വെളിച്ചപ്പാടന്‍ (61) ആണ് മരണപ്പെട്ടത്. നവംമ്പര്‍ 9 ന് രാത്രി 7.30 ന് പൂച്ചക്കാട് വെച്ച് സീബ്രാ ലൈനില്‍…

Read More

ഡയാലിസിസ് രോഗികളെ ചേര്‍ത്ത് പിടിച്ച് മാട്ടുമ്മല്‍ ആമു ഹാജി കുടുംബം

  ചിത്താരി : പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് വരുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികള്‍ക്ക് കാരുണ്യത്തിന്റെ കൈ നീട്ടിയിരിക്കുകയാണ് ചിത്താരിയിലെ മര്‍ഹും മാട്ടുമ്മല്‍ ആമു ഹാജി കുടുംബം . പ്രായമായ ഉമ്മമാര്‍ മുതല്‍ ചെറുതലമുറയിലെ കുഞ്ഞുങ്ങള്‍ വരെയുള്ളവര്‍…

Read More

Express List Widget

View All

മിനിലോറിയിടിച്ച് പരിക്കേറ്റ വെളിച്ചപ്പാടന്‍ മരിച്ചു : പൂച്ചക്കാട്ടെ വൈ. കൃഷ്ണന്‍ വെളിച്ചപ്പാടാണ് മരിച്ചത്

  പൂച്ചക്കാട് :മിനിലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെളിച്ചപ്പാടന്‍ അന്തരിച്ചു. ഇരിയണ്ണി സ്വദേശിയും വര്‍ഷങ്ങളായി പൂച്ചക്കാട് ആലക്കോടന്‍ വീട്ടില്‍ താമസകാരനുമായിരുന്ന വൈ.…

Read More
error: Content is protected !!