ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;പോലീസ് ജലപീരങ്കി ഉപയോഗിച്ചു : ഒരാള്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: ചന്തേര പോലീസ് പിടികൂടിയ എംഡിഎംഎ കേസ് മുഖ്യ മന്ത്രിയുടെ അടുപ്പക്കാര്‍ പ്രതികളായപ്പോള്‍ എംഡിഎംഎ കേസ് ആവിയാകുന്നുയെന്ന്ആരോപിച്ചു ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി […]

ഐങ്ങോത്ത് ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു തൈക്കടപ്പുറം കണിച്ചിറയിലെ ഹരീഷ് ആണ് മരിച്ചത്.

കാഞ്ഞങ്ങാട്. ദേശീയപാത സൗത്ത് ഐങ്ങോത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തൈക്കടപ്പുറം കണിച്ചിറയിലെ കൊട്ടൻ ,മീനാക്ഷി ദമ്പതികളുടെ മകൻ ഹരീഷ് […]

പെരിയ ഡോ. അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു; ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി. സത്യന്‍ ക്ലബ്ബിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു

പെരിയ: ഡോ. അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ നാച്ചുറല്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ആഗസ്റ്റ് 18 […]

കൊടവലം സംഗമം ക്ലബ്ബ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസും അനുമോദന സദസും, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു

കോട്ടപ്പാറ :സംഗമം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആന്‍ഡ് ഗ്രന്ഥാലയം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസും അനുമോദന സദസും, […]

കെ.സുരേന്ദ്രനും അനില്‍ ആന്റണിയും ദേശീയ സെക്രട്ടറിമാര്‍; പുതിയ മുഖവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള കെ. സുരേന്ദ്രനും അനില്‍ ആന്റണിയും ദേശീയ സെക്രട്ടറിമാരായി. സ്മൃതി ഇറാനി, […]

ഡി എ ഡബ്ല്യു എഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു; പ്രതിഷേധ ധര്‍ണ്ണ ഡി എ ഡബ്ല്യു എഫ് ജില്ല സെക്രട്ടറി സി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:ക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കുന്ന യു ഡി എഫ് സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡി എ ഡബ്ല്യു എഫ് ജില്ല കമ്മറ്റിയുടെ […]

ഭീമനടി മുതല്‍ മുക്കട വരെയുള്ള പിഡബ്ല്യുഡി റോഡിലും ചൈത്രവാഹിനി പുഴയുടെ ഇരുവശവും നടക്കുന്ന അനധികൃതമായ കയ്യേറ്റം തടയണം

ഭീമനടി: വെസ്റ്റ് ഏളേരി ഗ്രാമപഞ്ചായത്തിലെ ഭീമനടി മുതല്‍ മുക്കട വരെയുള്ള പിഡബ്ല്യുഡി റോഡിലും ചൈത്രവാഹിനി പുഴയുടെ ഇരുവശവും നടക്കുന്ന അനധികൃതമായ […]

ജില്ലയിലെ 12 പോലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

കാഞ്ഞങ്ങാട് : സത്യുത്യര്‍ഹമായ സേവനത്തിന് മുഖ്യ മന്ത്രിയുടെ പോലീസ് മെഡലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് 12 പോലീസുകാര്‍ ഉദ്യോഗസ്ഥര്‍ അര്‍ഹരായി. […]

ചരിത്രത്തിലാദ്യം; ചെങ്കോട്ടയില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചു, പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിച്ചു. ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കുന്നത്. വന്ദേമാതരത്തിന് […]

error: Content is protected !!