കാഞ്ഞങ്ങാട്: ലോക ആരാധ്യനായ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിജിയുടെ സേവനങ്ങളുട 25ാം വാര്‍ഷികം സേവ സങ്കല്പ് അഭിയാന്‍ ഭാരതീയ […]
Category: local news
ലോക ഭക്ഷ്യ ദിനത്തില്‍ സ്‌കൂള്‍ പാചക തൊഴിലാളികളെ ആദരിച്ചു
കാഞ്ഞങ്ങാട്: ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തില്‍ ലോക ഭക്ഷ്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എന്‍.എസ്.എസ് കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് […]
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കള്ളാര്‍ റെയ്ഞ്ച് ഇസ്ലാമിക കലാമേളയായ മുസാബഖയുടെ പ്രചരണാര്‍ത്ഥം വിളംബര റാലി നടത്തി
അമ്പലത്തറ: ഒക്ടോബര്‍ 20, 21 തീയതികളില്‍ പാറപ്പള്ളിയില്‍ വെച്ച് നടക്കുന്ന സമസ്ത മദ്രസാ അധ്യാപക സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കള്ളാര്‍ […]
ലഹരിക്കെതിരെ മഹല്ലുകള്‍ ഉണരണം: എന്‍.എ നെല്ലിക്കുന്ന്
കാസര്‍കോട്: ലഹരി പോലെയുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ മഹല്ലുകള്‍ ഉണരണമെന്നും ഉലമാ-ഉമറാ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് […]
കാഞ്ഞങ്ങാട് അരയിയില്‍ രാഷ്ട്രീയ ജനതാദള്‍ വാര്‍ഡ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: രാഷ്ട്രീയ ജനതാദള്‍ അരയി ഡിവിഷന്‍ കമ്മിറ്റിയുടെ വാര്‍ഡ്തല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പി.കെ. പ്രവീണ്‍ കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. ആര്‍ജെഡി […]
കൊടവലം എന്‍ എസ് എസ് കരയോഗത്തിന്റെ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു
പുല്ലൂര്‍ : കൊടവലം എന്‍ എസ് എസ് കരയോഗത്തിന്റെ കുടുംബ സംഗമവും. എസ്. എസ് എല്‍ സി , പ്ലസ് […]
രാജ്യത്ത് നടക്കുന്നത് ജനാധിപത്യത്തെ തകര്‍ക്കുവാനുള്ള നീക്കം:ജോസഫ് മുള്ളന്‍മട; കേരള കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ സമരം നടത്തി
കാഞ്ഞങ്ങാട്:ജനാധിപത്യത്തെ തകര്‍ക്കുവാനുള്ള ഗൂഢ ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോസഫ് മുള്ളന്‍മട പറഞ്ഞു. തിരഞ്ഞെടുപ്പ് […]
ലോക പാരാ നീന്തല്‍ താരം ആസിം വെളിമണ്ണ കാഞ്ഞങ്ങാട് മുസ്ലിം ഓര്‍ഫനേജില്‍; കുട്ടികള്‍ക്ക് പ്രചോദനമായി മോട്ടിവേഷന്‍ ക്ലാസ്
കാഞ്ഞങ്ങാട്: ലോക പാരാ നീന്തല്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തെത്തി നാടിന്റെ അഭിമാനമായി മാറിയ ആസിം വെളിമണ്ണ കാഞ്ഞങ്ങാട് മുസ്ലിം ഓര്‍ഫനേജ് […]
1981 എസ് എസ് എല്‍ സി ബാച്ച് സൗഹൃദ കൂട്ടായ്മ വാര്‍ഷിക കുടുംബ സംഗമവും നടന്നു
പെരിയ: പെരിയ സ്‌കൂള്‍ 1981 എസ് എസ് എല്‍ സി ബാച്ച് സൗഹൃദ കൂട്ടായ്മ വാര്‍ഷിക കുടുംബ സംഗമവും എന്‍ […]
പുല്ലൂര്‍ കേളോത്ത് ദേശീയപാതയില്‍ ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ലോറിഡ്രൈവര്‍ക്ക് പരിക്കേറ്റു
കാഞ്ഞങ്ങാട്: മഴ വില്ലനായി പുല്ലൂര്‍ കേളോത്ത് ദേശീയപാതയില്‍ ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം […]
