വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന ഓംനി വാഹനം കത്തി നശിച്ചു

രാജപുരം: പൂടങ്കല്ല് പൈനിക്കരയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന ഓംനി വാഹനം കത്തി നശിച്ചു. ലാല്‍ക്കോ വുഡ്‌സ് ഉടമ ലാലുവിന്റെ ഓംനി വാനാണ് കത്തി നശിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വാഹനം പൂര്‍ണമായും കത്തിനശിച്ചു. തീ പിടിക്കാനുള്ള കാരണംവ്യക്തമല്ല.

Spread the love
error: Content is protected !!