രാവണേശ്വരം: കാപ്പി വളപ്പില്‍ പരേതനായ എ നാരായണന്റെ ഭാര്യ പി മാധവി (75) അന്തരിച്ചു. മക്കള്‍: പി പത്മിനി, പി മിനി (അജാനൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ) , പി രവീന്ദ്രന്‍
മരുമക്കള്‍: പരേതനായ ചന്ദ്രന്‍ ബങ്കളം . ഉഷ കെ , കെ കരുണാകരന്‍ (പ്രസിഡന്റ് സി അച്യുതമേനോന്‍ വായനശാല ആന്റ് ഗ്രന്ഥാലയം ), സഹോദരങ്ങള്‍: പി കുഞ്ഞിരാമന്‍, ഉച്ചിര തണ്ണോട്ട് , പരേതയായ ലക്ഷ്മി.