കാലിച്ചാമരം റെഡ്സ്റ്റാറിന്റെ നേതൃത്വത്തില്‍ വോളിബോള്‍ പരിശീലനം നാളെ മുതല്‍

കരിന്തളം: കാലിച്ചാമരം റെഡ്സ്റ്റാറിന്റെ നേതൃത്വത്തിലുള്ള വോളിബോള്‍ കോച്ചിംഗിന്റെ പുതിയ ബാച്ചിലെക്കുള്ള പ്രവേശനം നാളെ മുതല്‍ (മെയ് – 5 ഞായര്‍)കാലിച്ചാമരത്ത് വെച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് സംസ്ഥാന പരിശീലകന്‍ പി കെ മനോജ് ഉദ്ഘാടനം ചെയ്യും. 6 വയസ് മുതലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം . ഫോണ്‍:9847967879,9961928268

Spread the love
error: Content is protected !!