കാഞ്ഞങ്ങാട്ടെ ആദ്യകാല ടാക്സി ഡ്രൈവര്‍ കിഴക്കേ വെള്ളിക്കോത്ത് വണ്ണാത്തന്‍ വീട്ടിലെ വി.കൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കിഴക്കേ വെള്ളിക്കോത്ത് വണ്ണാത്തന്‍ വീട്ടിലെ വി.കൃഷ്ണന്‍ (73) അന്തരിച്ചു. കാഞ്ഞങ്ങാട് പട്ടണത്തില്‍ ദീര്‍ഘകാലം ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: കമ്മാടത്തു. മക്കള്‍: ലത, സുധ, സുമേഷ്. മരുമക്കള്‍: പ്രകാശന്‍, മധു, ചൈത്ര. സഹോദരങ്ങള്‍: രാജന്‍, തമ്പായി, നാരായണി പരേതരായ ചന്തു, ബാലന്‍, കുഞ്ഞിക്കണ്ണന്‍, ഗോപി.

 

Spread the love
error: Content is protected !!