അടുക്കത്ത്പറമ്പ് പട്ടുവക്കാരന്‍ ശൈലജ അന്തരിച്ചു

മടിക്കൈ: അടുക്കത്ത് പറമ്പ് ശ്രുതിലയത്തില്‍ പട്ടുവക്കാരന്‍ ശൈലജ (52) അന്തരിച്ചു. ഭര്‍ത്താവ്
പുലിക്കോടന്‍ സേതുരാമന്‍( റിട്ട. മലബാര്‍ സിമന്റ്‌സ്, പാലക്കാട്) . മകള്‍. ശ്രുതി. സഹോദരങ്ങള്‍: മോഹനന്‍, ഗോപാലകൃഷ്ണന്‍ (ഗള്‍ഫ്) പരേതനായ . മനോഹരന്‍. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് അടുക്കത്ത് പറമ്പിലെ വീട്ടുവളപ്പില്‍ നടക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!