അതിഞ്ഞാല്‍ സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട് : അതിഞ്ഞാല്‍ സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വളപ്പില്‍
ശാഫി (65) ആണ് മരിച്ചത്. ഭാര്യ: ഫാത്തിമ. മക്കള്‍: നൗഫല്‍ (ഒമാന്‍),നൗഷാദ് (അബുദാബി)
നഹാസ്.

Spread the love
error: Content is protected !!