ഹരികുമാര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സ്റ്റണ്ണേഴ്‌സ് തൈക്കടപ്പുറം ജേതാക്കളായി

പെരിയ :പെരിയാസ് പെരിയയുടെ നേതൃത്വത്തില്‍ നടന്ന ഹരികുമാര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സ്റ്റണ്ണേഴ്‌സ് തൈക്കടപ്പുറം ജേതാക്കളായി ആതിഥേയരായ പെരിയാസ് പെരിയ രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ട്രോഫി സമ്മാനിച്ചു. പെരിയാസ് പെരിയയുടെ പ്രസിഡന്റ് രാകേഷ് പെരിയ അധ്യക്ഷം വഹിച്ചു. രാജന്‍ പെരിയ മുഖ്യഅഥിതി പങ്കെടുത്തു. കുട്ടികൃഷ്ണന്‍ പെരിയ, എം.ശ്രീജിത്ത്, ഗോകുല്‍രാജ് എന്നിവര്‍സംസാരിച്ചു.

Spread the love
error: Content is protected !!