യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം ജില്ലാതല ഉദ്ഘാടനം; പൊള്ളപ്പൊയില്‍ എ. എല്‍. പി. സ്‌കൂളില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം ഡോ. എം.വി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു
കൊടക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവത്തിന് ആവേശകരമായ തുടക്കം.പൊള്ളപ്പൊയില്‍ എ. എല്‍. പി. സ്‌കൂളില്‍ കേരള ശാസ്ത്ര സാഹിത്യ
Read More
