ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ക്ലായിക്കോട് മുണ്ടിയാനം ചമ്പന്നൂര്‍ ചാക്കോ അന്തരിച്ചു

പരപ്പ:ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ക്ലായി ക്കോട് മുണ്ടിയാനം ചമ്പന്നൂര്‍ ചാക്കോ (93) അന്തരിച്ചു.
ഭാര്യ: പരേതയായ ത്രേസ്യാമ്മ ഓവേലില്‍. മക്കള്‍ : ടെസ്സി ജോസ് (നീലേശ്വരം), സിസ്റ്റര്‍ ജ്യോതിസ് (എഫ് സി സി പ്രോവിന്‍സ് ഹസാരിബാഗ് ബീഹാര്‍), സ്‌കറിയച്ചന്‍ (പെരിയങ്ങാനം), ലിന്‍സി ഷാജി (ഭീമനടി), ജോഫി (പരപ്പ ). മരുമക്കള്‍: ജോസ് കുന്നപ്പള്ളി (റിട്ട എസ് ബി ഐ), ഷാജി (വാരണത്ത്), ജസി (നങ്ങ്യാലില്‍ ).

 

error: Content is protected !!