കുടിക്കാന്‍ ഉപയോഗിക്കുന്ന വാട്ടര്‍ ബോട്ടലില്‍ മൂത്രമൊഴിച്ചു വെച്ചു; യുവതിയുടെ പരാതിയില്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കാസര്‍കോട്: യുവതി ഓഫീസില്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന വാട്ടര്‍ ബോട്ടലില്‍ മൂത്രമൊഴിച്ചുവച്ചതായി പരാതി. നെക്രാജെ വില്ലേജില്‍ ചെന്നടുക്ക താമസക്കാരിയായ 30കാരി നല്‍കിയ പരാതിയില്‍ സഹപ്രവര്‍ത്തകരായ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
Read More
