local news

local news

പള്ളിക്കര കടപ്പുറത്ത് തോണി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

ബേക്കല്‍: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടയില്‍ കൂറ്റന്‍ തിരയടിച്ച് തോണിമറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. പള്ളിക്കര കടപ്പുറത്ത് അമലോല്‍പ്പവ മാത എന്ന തോണിയാണ് ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ടത്.

Read More
local news

എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട് /വിദ്യാനഗര്‍:കാറില്‍ കടത്തുകയായിരുന്ന 18 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ പോലീസ് പിടികൂടി. മുട്ടത്തൊടി സന്തോഷ് നഗര്‍ കുഞ്ഞിക്കാനത്തെ മുഹമ്മദ് അന്‍ഷീദ് (26), ചെര്‍ക്കളയിലെ തായല്‍ ഹൗസില്‍

Read More
local news

ലോക മുലയൂട്ടല്‍ വാരാചരണം: സമാപന പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ഓഗസ്റ്റ് 1 മുതല്‍ 7 വരെ ആചരിക്കുന്ന ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല സമാപന പരിപാടിയുടെ ഉദ്ഘാടനം പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം

Read More
local news

യുദ്ധവിരുദ്ധ സന്ദേശവുമായി കുമ്പളപ്പള്ളി എസ് കെ ജി എം കുരുന്നുകള്‍

കരിന്തളം :ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശവുമായി കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌ക്കുള്‍ കുട്ടികള്‍ അണിനിരന്നു. വൈവിധ്യമാര്‍ന്ന പരിപാടികളുടെയാണ് ഹിരോഷിമ ദിനം

Read More
local news

നവമുദ്ര കഥാ പുരസ്‌കാരം ബാലഗോപാലന്‍ കാഞ്ഞങ്ങാടിന്

കാഞ്ഞങ്ങാട്: പബ്ലിക് സര്‍വീസ് സഹകരണ സംഘം ഏര്‍പ്പെടുത്തിയ നവമുദ്ര കഥാ പുരസ്‌കാരത്തിന് ബാലഗോപാലന്‍ കാഞ്ഞങ്ങാട് അര്‍ഹനായി. ‘അമ്മിണി വിസ്‌കി’ എന്ന കഥയ്ക്കാണ് പുരസ്‌കാരം. പടന്നക്കടപ്പുറം ജി.എഫ്.വി.എച്ച്.എസ്.എസ്. ജീവനക്കാരനാണ്

Read More
local news

സ്വകാര്യ സ്ഥലത്ത് മാലിന്യം തള്ളി; ഇന്ത്യന്‍ ബാങ്കിന് പിഴയിട്ട് പഞ്ചായത്ത്

ഇരിയ : സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളിയെന്ന പരാതിയില്‍ 50,000 രൂപ പിഴയടച്ച് ഇന്ത്യന്‍ ബാങ്ക്. കോടോം ബേളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ എണ്ണപ്പാറ പുളിയനടുക്കുത്ത സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് കാഞ്ഞങ്ങാട്ടെ

Read More
local news

തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിന് ബലിതര്‍പ്പണം : 12 ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബേക്കല്‍:തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആഗസ്റ്റ് 12ന് നടക്കുന്ന കര്‍ക്കിടക വാവിന് ബലിതര്‍പ്പണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 12ന് രാവിലെ

Read More
local news

മഴവില്‍ പ്രതിഭ അവാര്‍ഡ് ധന്യ കാനത്തൂരിന്

മുന്നാട് : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ മുന്നാട് പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തില്‍ 2025 -26 വര്‍ഷത്തില്‍ ജെഡിസി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി

Read More
local news

അപകടഭീഷണിയായി റോഡരികിലെ കാടുകളും മരക്കൊമ്പുകളും; അടിയന്തര നടപടി വേണമെന്ന് സ്‌കൂള്‍ പി.ടി.എ

കരിന്തളം: റോഡരികില്‍ അപകടാവസ്ഥയില്‍ വളര്‍ന്നു കിടക്കുന്ന കാടുകളും മരച്ചില്ലകളും വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്ന സാഹചര്യത്തില്‍ അടിയന്തരമായി അവ നീക്കം ചെയ്യണമെന്ന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ

Read More
local news

കേരള കര്‍ഷക സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അജാനൂര്‍ അടോട്ട് ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു.

വെള്ളിക്കോത്ത് : ആഗസ്ത് 12,13 തീയതികളിലായി ചെറുവത്തൂരില്‍ നടക്കുന്ന കേരള കര്‍ഷകസംഘം കാസര്‍ഗോഡ് ജില്ല സമ്മേളനത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടോട്ട് ചരിത്ര സെമിനാര്‍

Read More
error: Content is protected !!