local news

local news

ദുരിതാശ്വാസ ക്യാമ്പിലും പഠനം മുടക്കാതെ ദര്‍ശന: കള്ളാറില്‍ മാതൃകയായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

കള്ളാര്‍: പ്രകൃതിദുരന്തത്തെ തുടര്‍ന്ന് വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നെങ്കിലും പഠനത്തോടുള്ള അഭിവാഞ്ച കൈവിടാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കര എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന

Read More
local news

പുല്ലൂര്‍ പെരിയ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജെന്‍ഡര്‍ ചാമ്പ്യന്മാരെ ആദരിച്ചു;  വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച 6 വനിതകളെയാണ് ആദരിച്ചത്

പെരിയ :- പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ചേര്‍ന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ ജെന്‍ഡര്‍ ചാമ്പ്യന്മാരെ

Read More
local news

നെല്ലിത്തറ എക്കാലില്‍ എ.ശാരദ അന്തരിച്ചു

മാവുങ്കാല്‍ : നെല്ലിത്തറ എക്കാലില്‍ താമസിക്കുന്ന എ.ശാരദ (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍. മക്കള്‍ : വേണുഗോപാലന്‍ (ബസ് ഡ്രൈവര്‍), ജയ, സുനു ഗംഗാധരന്‍ (സിപിഎം

Read More
local news

വ്യാപാരിയായ ഓട്ടോ ഡ്രൈവര്‍ കടയില്‍ കുഴഞ്ഞുവീണ് മരിച്ചു; ചിത്താരി കല്ലിങ്കാലിലെ അനാദി കടയുടമ വളപ്പില്‍ രാജന്‍ ആണ് മരിച്ചത്

പള്ളിക്കര :ഓട്ടോ ഡ്രൈവര്‍ ആയ വ്യാപാരി കടയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചിത്താരി കല്ലിങ്കാലിലെ വളപ്പില്‍ രാജന്‍ ( 52 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

Read More
local news

16 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌നേഹ മെര്‍ളിന്‍ അറസ്റ്റില്‍

മേല്‍പ്പറമ്പ്: സുഹൃത്തിന്റെ 16 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയെ മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെര്‍ളിന്‍ (25) ആണ്

Read More
local news

ചീമേനി ആലപ്പടമ്പ് സ്‌ക്കൂട്ടിയില്‍ കാര്‍ ഇടിച്ച് സൂംബ ഡാന്‍സ് പരിശീലക മരിച്ചു

ചീമേനി:ആലപ്പടമ്പ് കിണറുമുക്കില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. ചീമേനി ന്യൂട്രീഷന്‍ ഫുഡ് സ്ഥാപന ഉടമയും സൂംബ ഡാന്‍സ് പരിശീലകയുമായ പയ്യന്നൂര്‍ മാത്തില്‍ കൊടക്കല്‍ അഞ്ചാം പുരയില്‍

Read More
local news

കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; മടിയന്‍ താത്രത്തി ജാനകിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ 10 മണിയോടെ അള്ളങ്കോട്ട് പാലത്തിന് സമീപം കണ്ടെത്തിയത്

കാഞ്ഞങ്ങാട്: കാണാതായ  വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. മടിയന്‍ താത്രത്തി ജാനകി (74)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 10 മണിയോടെ അള്ളങ്കോട്ട് പാലത്തിന് സമീപം കണ്ടെത്തിയത്. ഒറ്റക്ക് താമസിക്കുന്ന

Read More
local news

ആലപ്പുഴയില്‍ മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് 12 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ മടിക്കൈ സ്വദേശി അറസ്റ്റില്‍

മടിക്കൈ: ആലപ്പുഴ നഗരമധ്യത്തിലെ വീട്ടില്‍ വാടകയ്‌ക്കെടുക്കാനെന്ന വ്യാജേന എത്തി പ്രായമായ ദമ്പതികളുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് 12 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ മടിക്കൈ

Read More
local news

ഓപ്പറേഷന്‍ തണ്ടര്‍ : പയ്യന്നൂരില്‍ 7000 ലിറ്റര്‍ സ്പിരിറ്റുമായി പ്രതി പിടിയില്‍

പയ്യന്നൂര്‍:ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ലോറിയില്‍ കടത്തി കൊണ്ടുപോകുകയായിരുന്ന 7000 ലിറ്റര്‍ സ്പിരിറ്റുമായി ഒരാള്‍ പിടിയില്‍. പത്തനംതിട്ട അടൂര്‍ സ്വദേശി പയ്യനല്ലൂര്‍ ഇളംപള്ളിയിലെ

Read More
local news

അസുഖത്തെ തുടര്‍ന്ന് 16 കാരന്‍ മരിച്ചു; ആവിക്കരയിലെ മധു- സീന ദമ്പതികളുടെ മകന്‍ കണ്ണപ്പന്‍ (മിഥുന്‍) ആണ് മരിച്ചത്

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന 16കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട്ടെ വാഹനമെക്കാനിക്ക് ആവിക്കരയിലെ മധു, സീന ദമ്പതികളുടെ മകന്‍ കണ്ണപ്പന്‍ (മിഥുന്‍) ആണ് മരിച്ചത്.

Read More
error: Content is protected !!