നെല്ലിത്തറ എക്കാലില്‍ എ.ശാരദ അന്തരിച്ചു

മാവുങ്കാല്‍ : നെല്ലിത്തറ എക്കാലില്‍ താമസിക്കുന്ന എ.ശാരദ (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍. മക്കള്‍ : വേണുഗോപാലന്‍ (ബസ് ഡ്രൈവര്‍), ജയ, സുനു ഗംഗാധരന്‍ (സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം), വിനു. മരുമക്കള്‍: സൗദാമിനി(അധ്യാപിക തായന്നൂര്‍ ) , ശ്രീധരന്‍ (ചായ്യോത്ത്), ഗംഗാധരന്‍ ,ഗോപു (ഇരുവരും എക്കാല്‍). സഹോദരങ്ങള്‍: കല്യാണി , മാധവി (ഇരുവരും എക്കാല്‍ ),യശോദ (അരയി), സരോജിനി (പ ടാംങ്കോട്ട് ), പരേതയായ നാരായണി കോട്ടപ്പാറ .

 

error: Content is protected !!