വെള്ളപ്പൊക്കം: കാര്യങ്കോട് പാലത്തിനടിയിലെ അവശിഷ്ടങ്ങള്‍ നീക്കി തുടങ്ങി
നീലേശ്വരം: കാര്യങ്കോട് പാലത്തിനടിയിലെ കൂട്ടിയിട്ടിരിക്കുന്ന മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. നീലേശ്വരം നഗരസഭ പരിധിയിലും ചെറുവത്തൂര്‍പഞ്ചായത്തിലും വെള്ള പൊക്കം രൂക്ഷമാക്കുന്ന മണ്ണും അവശിഷ്ടങ്ങളും അടിയന്തരമായി
Read More
