കണ്ണൂർ: മാങ്ങാട്ട് പറമ്പ് കെ എ പി . ഐ വി കമാണ്ടൻ്റ് യു. പ്രേമൻ ചുമതലയേറ്റു. നിയമപഠനകാലത്ത് പരിചയപ്പെട്ട അദ്ദേഹം ഇന്നും സ്നേഹബന്ധം നിധിപോലെ സൂക്ഷിക്കുന്നു. 1993 ൽ പോലീസ് കോൺസ്റ്റബിൾ ആയി പരിശീലനം നേടിയ അതേ ബെറ്റാലിയൻ്റെ കമാണ്ടെൻ്റ് ആയി ചുമതലയേൽക്കാൻ സാധിച്ച അപൂർവ്വ ഭാഗ്യത്തിനു ഉടമയാണ് യു. പ്രേമൻ. ക .കാഞ്ഞങ്ങാട് തോയമ്മൽ സ്വദേശിയാണ്.
മാങ്ങാട്ട് പറമ്പ് കെ എ പി . ഐ വി കമാണ്ടന്റ് ആയി യു. പ്രേമന് ചുമതലയേറ്റു
