local news

local news

ഇരിയ ബംഗ്ലാവിന് സമീപം താമസിക്കുന്ന മീത്തലെ വീട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

ഇരിയ:ഇരിയ ബംഗ്ലാവിന് സമീപം താമസിക്കുന്ന മീത്തലെ വീട്ടില്‍ ലക്ഷ്മി അമ്മ (74) അന്തരിച്ചു.പരേതരായ ആലാമി, മുത്താണി എന്നി വരുടെ മകളാണ്. ഭര്‍ത്താവ് പരേതനായ കെ. വി .കുഞ്ഞിരാമന്‍

Read More
local news

അജാനൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ എം കറുത്തമ്പു അനുസ്മരണ പരിപാടി വെള്ളിക്കോത്ത് വെച്ച് നടന്നു

കാഞ്ഞങ്ങാട്. അജാനൂരിലെ തലമുതിര്‍ന്ന സിപിഎം നേതാവും അജാനൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ എം കറുത്തമ്പു അനുസ്മരണ പരിപാടി വെള്ളിക്കോത്ത് വെച്ച് നടന്നു .സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍.

Read More
local news

പെരിയ ശ്രീശൈലേശ്വരി ക്ഷേത്രത്തില്‍ കര്‍ക്കിടക കഞ്ഞി പ്രസാദവിതരണം നടന്നു

പെരിയ: കര്‍ക്കിടക മാസത്തിലെ ഔഷധ കര്‍ക്കിടക കഞ്ഞി പെരിയ ശ്രീശൈലേശ്വരി ദേവീക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കി.പ്രാചീനകാലം മുതല്‍ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും അത്യപൂര്‍വ ഔഷധക്കൂട്ടാണ് കര്‍ക്കിടക കഞ്ഞി.

Read More
local news

രാവണീശ്വരം കൊട്ടിലങ്ങാട്ടെ വി.തമ്പായി അന്തരിച്ചു

രാവണീശ്വരം:കൊട്ടിലങ്ങാട്ടെ വി.തമ്പായി (74)അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ കെ. വി. ചന്തു (മര്‍ച്ചന്റ് നേവി). മക്കള്‍ : ശോഭ (ഉദുമ, ബാര ), ഗീത ( കരിവെള്ളൂര്‍

Read More
local news

സംയുക്ത ട്രേഡ് യൂണിയന്‍ സമര പ്രഖ്യാപന ജില്ലാ കണ്‍വെന്‍ഷന്‍ നടന്നു

കാഞ്ഞങ്ങാട് :കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക- തൊഴിലാളി ദ്രോഹനയത്തിനെതിരെ രാജ്യ വ്യാപകമായി ആഗസ്റ്റ് 10 ന് ജയില്‍ നിറക്കില്‍ സമര സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസ് ഉപരോധിക്കും. സമരം

Read More
local news

കെയര്‍ ഫൗണ്ടേഷനും കെ.ഡി.ആര്‍.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആദരവ് – 2026’ അവാര്‍ഡ് ദാനവും മെമ്പര്‍ഷിപ്പ് കാര്‍ഡ് ഉദ്ഘാടനവും

നീലേശ്വരം: രണ്ടര പതിറ്റാണ്ടിലേറെയായി ആതുര ജീവകാരുണ്യ സേവന മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കെയര്‍ ഫൗണ്ടേഷനും പടന്നയിലെ സഗീര്‍ തൃക്കരിപ്പൂര്‍ കിഡ്‌നി ഡയാലിസിസ് & റിസര്‍ച്ച് സെന്ററും (KDRC)

Read More
local news

മലഞ്ചരക്ക് വ്യാപാരിയെ തലയ്ക്കടിച്ച് പണം കവരാന്‍ ശ്രമിച്ച കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 22 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

കാഞ്ഞങ്ങാട് മലഞ്ചരക്ക് വ്യാപാരിയെ തലയ്ക്കടിച്ച് പണം കവരാന്‍ ശ്രമിച്ച പ്രതികളിലൊരാളെ 22 വര്‍ ഷത്തിനുശേഷം ഹോസ്ദുര്‍ഗ് പോലീസ് വയനാട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ അലവില്‍ സ്വദേശി

Read More
local news

മുന്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ ചന്ദ്രന്‍ കക്കാണത്ത് അന്തരിച്ചു

കാഞ്ഞങ്ങാട് : മുന്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ കാഞ്ഞങ്ങാട് സൗത്തിലെ ചന്ദ്രന്‍ കക്കാണത്ത് (65) അന്തരിച്ചു. ശ്രീ മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെയും ശ്രീ മുത്തപ്പനാര്‍കാവ് ക്ഷേത്രത്തിലെയും മുന്‍

Read More
local news

കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണം: കെഎസ്‌കെടിയു

കരിന്തളം: മലയോര മേഖലയിലെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ കരിന്തളം കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് സ്ഥിരം ഡോക്ടര്‍മാരെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം വൈകുന്നേരം 6 മണിവരെ കാര്യക്ഷമമായി

Read More
local news

കാഞ്ഞങ്ങാട് സൗത്ത് നിട്ടടുക്കോന്‍ തറവാട് ദേവാലയം കുടുംബ സംഗമം;  നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് നിട്ടടുക്കോന്‍ തറവാട് ദേവാലയം കുടുംബ സംഗമവും തറവാട്ട് അംഗങ്ങളുടെ മക്കള്‍ക്ക് എസ്എസ്എല്‍സി, പ്ലസ് ടു, എല്‍ എസ് എസ് തുടങ്ങിയ പരീക്ഷകളില്‍ ഉന്നത

Read More
error: Content is protected !!