കാഞ്ഞങ്ങാട്: ആദ്യകാല ലോറി ഡ്രൈവര്‍ മോനാച്ചയിലെ ആലക്കോടന്‍ അശോകന്‍ (66) അന്തരിച്ചു. പരേതരായ എം.അമ്പുവിന്റെയും ആലക്കോടിച്ചി ഇച്ചിരയുടെയും മകനാണ്. ഭാര്യ […]
Author: rajitha
ഗാന്ധി ദര്‍ശന്‍ ട്രസ്റ്റ് മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു; കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ നടന്ന പരിപാടി ട്രസ്റ്റ് ജില്ലാ പ്രസിഡന്റ് അഡ്വ.ടി.കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: ലോക വാര്‍ത്ത ദിനത്തിന്റെ ഭാഗമായി ഗാന്ധി ദര്‍ശന്‍ ട്രസ്റ്റ് കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവര്‍ത്തക […]
പ്രവാസ മണലാരണ്യത്തിലും പൂവിട്ട് ഓണനിലാവ്; കലാകേന്ദ്രം യുഎഇ ഓണാഘോഷം ഷാര്‍ജയില്‍ ആഘോഷിച്ചു
ഷാര്‍ജ:മരുഭൂമിയുടെ ചൂടില്‍ മലയാളിയുടെ മനസില്‍ എന്നും തണുപ്പായി പെയ്യുന്ന ഓര്‍മ്മയാണ് ഓണം. നാടിന്റെ ഗൃഹാതുരത്വം നെഞ്ചിലേറ്റി പ്രവാസികള്‍ ഒന്നുചേര്‍ന്നപ്പോള്‍ ഷാര്‍ജയിലെ […]
കാഞ്ഞങ്ങാട് പള്ളോട്ട് കിഴക്കെ വീട്ടില്‍ പി.എം.നാരായണി അന്തരിച്ചു.
കാഞ്ഞങ്ങാട്: പള്ളോട്ട് കിഴക്കെ വീട്ടില്‍ പി.എം.നാരായണി (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.കെ.ഗോപാലന്‍ ഗുരുക്കള്‍ . മക്കള്‍ : പത്മിനി […]
ഓട്ടോ ഡ്രൈവര്‍ എന്‍.ഗോപാലന്റെ നിര്യാണത്തില്‍ അനുശോചനം സംഘടിപ്പിച്ചു
കോട്ടപ്പാറ :സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനും ബിഎംഎസ് ഓട്ടോ സ്റ്റാന്‍ഡ് കോട്ടപ്പാറ യൂണിറ്റ് വൈസ് പ്രസിഡന്റുമായ എന്‍.ഗോപാലന്റെ നിര്യാണത്തില്‍ അനുശോചനം […]
കാസര്‍കോട് ജില്ലാ സി.ബി.എസ് .ഇ കലോത്സവത്തില്‍ ക്രൈസ്റ്റ് സി.എം.ഐ. പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്മാര്‍
കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലാ സി.ബി.എസ് .ഇ. സ്‌കൂള്‍ കലോത്സവത്തില്‍ 610 പോയിന്റോടെ സെക്കന്‍ഡറി വിഭാഗത്തിലും 285 പോയിന്റോടെ ഹയര്‍ […]
കൊയാമ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തി നശിച്ചു
നീലേശ്വരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തി നശിച്ചു. കൊയാമ്പുറം ഇട്ടപ്പുറം പ്രകാശന്റെ ഉടമസ്ഥതയിലുളള സ്‌കൂട്ടറാണ് ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് […]
കൂളിക്കാട് മടിയന്‍ പാടശേഖര സമിതി നെല്‍കൃഷി കൊയ്ത്ത് ഉദ്ഘാടനം ചെയ്തു
അജാനൂര്‍ : കൂളിക്കാട് മടിയന്‍ പാടശേഖര സമിതി പ്രസിഡന്റും അജാനൂരിലെ പ്രഗത്ഭ കര്‍ഷകനുമായ എം. വി. അബ്ദുല്‍ ഖാദര്‍ ചിത്താരി […]
വാര്‍ഷിക പൊതുയോഗവും അനുമോദനവും നടന്നു;സംഘം പ്രസിഡന്റ് എം. ശങ്കരന്‍ വാഴക്കോട് ഉദ്ഘാടനം ചെയ്തു
കോട്ടപ്പാറ :കോട്ടപ്പാറ ഫാര്‍മേഴ്സ് വെല്‍ഫേര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് വാര്‍ഷിക പൊതുയോഗവും അനുമോദനവും നടന്നു. കോട്ടപ്പാറ സംഘം ഓഫീസില്‍ […]
വര്‍ഷങ്ങളായി ഒളിവിലായിരുന്ന ആറ് പ്രതികള്‍ പിടിയില്‍; പോലീസ് സംഘാംഗം കെ.ജയരാജന് ജില്ലാ പോലീസ് മേധാവിയുടെ ആദരം
കാഞ്ഞങ്ങാട്:അമ്പലത്തറ പോലീസ് സ്റ്റേഷനിലെ എ എസ് ഐ കെ.ജയരാജന് ജില്ലാ പോലീസ് മേധാവിയുടെ ആദരം. അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ […]
