കാഞ്ഞങ്ങാട്:അമ്പലത്തറ പോലീസ് സ്റ്റേഷനിലെ എ എസ് ഐ കെ.ജയരാജന് ജില്ലാ പോലീസ് മേധാവിയുടെ ആദരം.
അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം, പോസ്‌കോ ഉള്‍പ്പെടെയുള്ള കേസുകളില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ആറോളം പ്രതികളെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പിടികൂടി.
പ്രതികളെ കണ്ടെത്താന്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് വര്‍ഷങ്ങളായി പിടികിട്ടാപ്പുള്ളികളായി കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
ദൗത്യത്തില്‍ സജീവമായി പങ്കെടുത്ത പോലീസ് സംഘാംഗം ജയരാജന്‍.
