കാഞ്ഞങ്ങാട്: പള്ളോട്ട് കിഴക്കെ വീട്ടില്‍ പി.എം.നാരായണി (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.കെ.ഗോപാലന് ഗുരുക്കള്‍ . മക്കള്‍ : പത്മിനി (റിട്ട. ജനത കോ-ഓപ്പറേറ്റീവ് പ്രസ് ), പി.എം.ലീല. (റിട്ട. ദിനേശ് ബീഡി തൊഴിലാളി) പി.എം.രാജു. (മെഡിക്കല്‍ ഷോപ്പ്),പി.എം. പവിത്രന് (ഗള്‍ഫ്), .പി.എം.മധു (ടൈലറിങ്ങ്),.പി.എം ബാബു (വെല്‍ഡിങ്ങ്), പരേതയായ ശ്യാമള. മരുമക്കള്‍: രവീന്ദ്രന്(റിട്ട.കളക്ഷന്‍ ഏജന്റ്, കേരള ബാങ്ക്), സംഗീത (പനത്തടി), ചിത്ര (അട്ടേങ്ങാനം), നിര്‍മ്മല(കാറഡുക്ക), വീണാലക്ഷ്മി(കണ്ടോത്ത്), പരേതനായ പി.വൈ. രത്നാകരന് (കണ്ടോത്ത്). സഹോദരങ്ങള്‍ പരേതരായ കൃഷ്ണന് ഗുരുക്കള്‍, മീനാക്ഷി, ശാരദ, ചന്ദ്രാവതി . (എല്ലാവരും നീലേശ്വരം)
