കൊയാമ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തി നശിച്ചു

നീലേശ്വരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തി നശിച്ചു. കൊയാമ്പുറം ഇട്ടപ്പുറം പ്രകാശന്റെ ഉടമസ്ഥതയിലുളള സ്‌കൂട്ടറാണ് ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചതാകാമെന്ന് സംശയിക്കുന്നു.നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

 

error: Content is protected !!