കാഞ്ഞങ്ങാട്: ആദ്യകാല ലോറി ഡ്രൈവര്‍ മോനാച്ചയിലെ ആലക്കോടന്‍ അശോകന് (66) അന്തരിച്ചു. പരേതരായ എം.അമ്പുവിന്റെയും ആലക്കോടിച്ചി ഇച്ചിരയുടെയും മകനാണ്. ഭാര്യ : ഓമന. മക്കള്‍ : അശ്വതി, അശ്വിനി (ഡിഎംഒ ഓഫീസ് കാഞ്ഞങ്ങാട്), അഞ്ജിത (ശുചിത്വമിഷന് കാഞ്ഞങ്ങാട്), അഭിഷേക് (മെക്കാനിക്ക് ആറങ്ങാടി ), മരുമക്കള്‍: ജയേഷ് (മടിയന്‍) വിനോദ് കല്ലുവരമ്പത്ത്, രാവണീശ്വരം (ഇരുവരും ഗള്‍ഫ് ). സഹോദരങ്ങള്‍: എം രാഘവന് (കോട്ടച്ചേരി കുന്നുമ്മല്‍), കാര്‍ത്യായനി (മേലാംകോട്ട്), പരേതരായ ലക്ഷ്മി, കൃഷ്ണന്, മീനാക്ഷി.
