ചന്തേര: കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ അതിഥി തൊഴിലാളി പോലീസ് പിടിയിലായി. ബംഗാള്‍ സ്വദേശി മാലിക് ഹുസൈന്‍ (25) […]
Author: rajitha
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ എബ്രഹാമിനെ ആദരിച്ചു
കരിവേടകം: കേരള പോലീസിലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ സംസ്ഥാന മെഡല്‍ നേടിയ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ എബ്രഹാമിനെ കരിവേടകം […]
കോട്ടപ്പാറയിലെ ഓട്ടോ ഡ്രൈവര്‍ നെല്ലിത്തറയില്‍ താമസിക്കുന്ന എന്‍. ഗോപാലന്‍ അന്തരിച്ചു
കോട്ടപ്പാറ :കോട്ടപ്പാറയിലെ ഓട്ടോ ഡ്രൈവര്‍ നെല്ലിത്തറയില്‍ താമസിക്കുന്ന എന്‍ ഗോപാലന്‍ (62) അന്തരിച്ചു. പരേതരായ പക്കീരന്റെയും ഉമ്പിച്ചിയുടെയും മകനാണ്.ഭാര്യ: രാജി, […]
കുശാല്‍ നഗര്‍ നിത്യാനന്ദ ക്ലബിന് സമീപം താമസിക്കുന്ന ജാനകി അന്തരിച്ചു
കാഞ്ഞങ്ങാട്: കുശാല്‍ നഗര്‍ നിത്യാനന്ദ ക്ലബിന് സമീപം താമസിക്കുന്ന ജാനകി (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍. മക്കള്‍ : […]
തെയ്യം കലാകാരന്‍ ബളാല്‍ കോട്ടക്കുന്നിലെ കൊട്ടന്‍ വലിയ ചിങ്കം അന്തരിച്ചു
ബളാല്‍: തെയ്യം കലാകാരന്‍ ബളാല്‍ കോട്ടക്കുന്നിലെ കൊട്ടന്‍ വലിയ ചിങ്കം(72 )അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍ : കുഞ്ഞി കൃഷ്ണന്‍, […]
ടി.വി. രാജേഷ് ബാബുവിന് ‘ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌ക്കാരം;സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം
തിരുവനന്തപുരം: ഡല്‍ഹി ആസ്ഥാനമായ സെന്‍ട്രല്‍ ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്‌കാരം എഴുത്തുകാരനും ഓട്ടോമൊബൈല്‍ സെയില്‍സ് മേഖലയില്‍ ദീര്‍ഘകാലത്തെ അനുഭവ […]
ബസ്റ്റാന്‍ഡ് ടോയ്ലറ്റില്‍ യാത്രക്കാരന്‍ കുടുങ്ങി; 112-ല്‍ വിളിച്ച് സഹായം തേടി
നീലേശ്വരം: നീലേശ്വരം ബസ് സ്റ്റാന്‍ഡിലെ പൊതുടോയ്ലറ്റില്‍ യാത്രക്കാരന്‍ അകത്ത് കുടുങ്ങിപ്പോയ സംഭവം ആശങ്കയ്ക്കിടയാക്കി. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം […]
അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ 38 അങ്കണവാടികളില്‍ കളി പാട്ട വട്ടി ഒരുങ്ങുന്നു
അജാനൂര്‍ : അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ 38 അങ്കണവാടികളില്‍ ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ‘ കളിപാട്ട വട്ടി’ എന്ന […]
നീലേശ്വരം റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
നീലേശ്വരം:നീലേശ്വരം റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ പെടുത്തി, കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തികള്‍ താമസിയാതെ ആരംഭിക്കണമെന്ന് […]
കാഞ്ഞങ്ങാട്-കാണിയൂര്‍ പാത: ചര്‍ച്ചയ്ക്ക് വഴിയൊരുക്കി പാലക്കാട് ഡിവിഷണല്‍ മാനേജര്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ പാത യാഥാര്‍ത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് വഴിയൊരുക്കി പാലക്കാട് ഡിവിഷണല്‍ മാനേജര്‍ മധുക്കര്‍ റൗട്ട്.കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ വികസന […]
