തെയ്യം കലാകാരന്‍ ബളാല്‍ കോട്ടക്കുന്നിലെ കൊട്ടന്‍ വലിയ ചിങ്കം അന്തരിച്ചു

ബളാല്‍: തെയ്യം കലാകാരന്‍ ബളാല്‍ കോട്ടക്കുന്നിലെ കൊട്ടന്‍ വലിയ ചിങ്കം(72 )അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍ : കുഞ്ഞി കൃഷ്ണന്‍, സ്വപ്ന, മഞ്ജു. മരുമക്കള്‍: രോഹിണി. സന്തോഷ്.

 

error: Content is protected !!