കുശാല്‍ നഗര്‍ നിത്യാനന്ദ ക്ലബിന് സമീപം താമസിക്കുന്ന ജാനകി അന്തരിച്ചു

കാഞ്ഞങ്ങാട്: കുശാല്‍ നഗര്‍ നിത്യാനന്ദ ക്ലബിന് സമീപം താമസിക്കുന്ന ജാനകി (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍. മക്കള്‍ : കെ. വേണു (ഓട്ടോഡ്രൈവര്‍), കെ. ഉഷ, സജിനി , വിനോദ്, ഓമന. മരുമക്കള്‍: ഭാസ്‌ക്കരന്‍ , സുമ, സുനിത,അഭിലാഷ്, പരേതനായ ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: ഭാര്‍ഗവി, ശൈലജ, ചന്ദ്രന്‍ ,ദാമോധരന്‍, പരേതനായ ഭാസ്‌ക്കരന്‍.

 

error: Content is protected !!