കോട്ടപ്പാറയിലെ ഓട്ടോ ഡ്രൈവര്‍ നെല്ലിത്തറയില്‍ താമസിക്കുന്ന എന്‍. ഗോപാലന്‍ അന്തരിച്ചു

കോട്ടപ്പാറ :കോട്ടപ്പാറയിലെ ഓട്ടോ ഡ്രൈവര്‍
നെല്ലിത്തറയില്‍
താമസിക്കുന്ന എന്‍
ഗോപാലന്‍ (62) അന്തരിച്ചു.
പരേതരായ പക്കീരന്റെയും ഉമ്പിച്ചിയുടെയും മകനാണ്.ഭാര്യ: രാജി, മക്കള്‍ : ആതിര, ആരതി, ആദിത്യന്‍ .മരുമകന്‍: മുകേഷ്.സഹോദരങ്ങള്‍: ജാനു (നെല്ലിത്തറ),
കൃഷ്ണന്‍ (കോട്ടപ്പാറ),
ഗംഗാധരന്‍ (നെല്ലിത്തറ), ദാമോദരന്‍ വാഴക്കോട് (ഓട്ടേ ഡ്രൈവര്‍ കോട്ടപ്പാറ).

 

error: Content is protected !!