നീലേശ്വരം ആകാശപാത: ജനകീയ സമരസമിതിയുടെ റിലേ പ്രതിഷേധ ജാഥ മൂന്നാം ദിവസത്തിലേക്ക്; ജനരോഷം ഇരമ്പുന്നു
നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന അശാസ്ത്രീയവും അപകടകരവുമായ മണ്‍തിട്ടയ്ക്ക് പകരം ആകാശപാത (ഫ്‌ലൈഓവര്‍) നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന റിലേ
Read More
