local news

കാഞ്ഞങ്ങാട് നഗരത്തില്‍ സംഘര്‍ഷാവസ്ഥ; കായിക മന്ത്രിക്ക് നേരെ ബിജെപിയുടെയും ഡിവൈഎഫ്‌ഐയുടെയും കരിങ്കൊടി

കാഞ്ഞങ്ങാട്:* നെയ്യാറ്റിന്‍കരയില്‍ ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെത്തിയ കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ യുവമോര്‍ച്ചയുടെ

Read More
local news

‘ഏ… നാരായണാ…’ – തിരിഞ്ഞുനോക്കിയത് ഒരു കൂട്ടം നാരായണന്മാര്‍; മടിയന്‍ ഓട്ടോ സ്റ്റാന്‍ഡില്‍ യാദൃച്ഛികമായി ഒത്തുകൂടിയത് ആറു നാരായണന്മാര്‍

മടിയന്‍: ”ഏ… നാരായണാ…’ എന്നൊരു വിളി. തിരിഞ്ഞുനോക്കിയത് ഒരാള്‍ മാത്രമല്ല. ഒരു കൂട്ടം നാരായണന്മാര്‍. മടിയന്‍ ഓട്ടോ സ്റ്റാന്‍ഡില്‍ യാദൃച്ഛികമായി നടന്ന ഈ അപൂര്‍വ സംഗമം കൗതുകക്കാഴ്ചയായി.

Read More
local news

അജാനൂര്‍ പഞ്ചായത്തിലെ ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം ലാബ്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം നിര്‍വഹിച്ചു

മാവുങ്കാല്‍ : അജാനൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സേവനം നല്‍കുന്നതിന്റെ ഭാഗമായി ‘നിങ്ങളുടെ സൗകര്യം ഞങ്ങളുടെ മുന്‍ഗണന ‘എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍

Read More
local news

വയോജനദിനത്തില്‍ ചുള്ളിക്കരയിലെ ഫാത്തിമ്മയ്ക്ക് ആദരം.

ചുള്ളിക്കര : ലോക വയോജന ദിനത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫ്രെണ്ടസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചുള്ളിക്കര യൂണിറ്റ് നേതൃത്വത്തില്‍ യൂണിറ്റ് പരിധിയിലെ ഏറ്റവും പ്രായം കൂടിയ ചുള്ളിക്കര അത്തിയടുക്കം

Read More
local news

കോണ്‍ഗ്രസ് അക്രമം ഭരണ പരാജയം മറക്കാന്‍ : എം.എല്‍. അശ്വിനി

കാസര്‍കോട് : ആദരണീയ ഉപരാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പോലും സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത ആഭ്യന്തരവകുപ്പാണ് കേരളത്തിലേതെന്നും ബിജെപി നേതാക്കള്‍ക്കും സംസ്ഥാന ആസ്ഥാനത്തിനും നേരെ നടന്നുവരുന്ന അക്രമം ഭരണപരാജയം

Read More
local news

നെല്ലിക്കാട്ട് തെക്കുംകര ഭാര്‍ഗ്ഗവി അന്തരിച്ചു

കാഞ്ഞങ്ങാട് : നെല്ലിക്കാട്ട് തെക്കുംകര ഭാര്‍ഗ്ഗവി (75) (മീങ്ങോത്ത്) അന്തരിച്ചു. പരേതരായ മേലത്ത് ചന്തുനായരുടെയും, തെക്കുംകര കുഞ്ഞമ്മാറ് അമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: ടി.നാരായണി, പരേതരായ ലക്ഷ്മിഅമ്മ, പാര്‍വ്വതി

Read More
local news

മടിക്കൈ വയോജനങ്ങളെ ആദരിക്കാന്‍ എത്തിയ പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകരെ സിപിഎം നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നിര്‍ത്തി; ബിജെപി ബൂത്ത്, പ്രസിഡന്റിന്റെ വാഹനം തകര്‍ത്തു

മടിക്കൈ: വയോജനങ്ങളെ ആദരിക്കാന്‍ എത്തിയ പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകരെ സിപിഎം നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നര്‍ത്തി വാഹനം തകര്‍ത്തു. വയോജന ദിനമായ ഇന്ന് രാവിലെ

Read More
local news

കെ എസ് ടി എംപ്ലോയീസ് സംഘ് കാസര്‍കോട് ജില്ല സമ്മേളനം നടന്നു; ബി എം എസ് ജില്ലാ കാര്യാലയത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഹരീഷ് കുമാര്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്:കെ എസ് ടി എംപ്ലോയീസ് സംഘ് കാസര്‍കോട് ജില്ല സമ്മേളനം ബി എം എസ് ജില്ലാ കാര്യാലയത്തില്‍ വച്ച് നടന്നു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഹരീഷ് കുമാര്‍

Read More
local news

നീലേശ്വരം ആകാശപാത: ജനകീയ സമരസമിതിയുടെ റിലേ പ്രതിഷേധ ജാഥ മൂന്നാം ദിവസത്തിലേക്ക്; ജനരോഷം ഇരമ്പുന്നു

നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന അശാസ്ത്രീയവും അപകടകരവുമായ മണ്‍തിട്ടയ്ക്ക് പകരം ആകാശപാത (ഫ്‌ലൈഓവര്‍) നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന റിലേ

Read More
local news

വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടത്തിയ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: എസ്‌ഐആര്‍ ഉപയോഗിച്ച് ബിജെപിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടത്തിയ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, സമഗ്രാന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി

Read More
error: Content is protected !!