കാഞ്ഞങ്ങാട്ട് ഗുഡ്‌സ് ട്രെയിന്‍ പാളത്തില്‍ കുടുങ്ങി; ട്രെയിനുകള്‍ വഴിയില്‍ കുടുങ്ങി യാത്രക്കാര്‍ വലഞ്ഞു
കാഞ്ഞങ്ങാട്: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഗുഡ്‌സ് ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പാളത്തില്‍ കുടുങ്ങിയതോടെ മലബാര്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം രണ്ടുമണിക്കൂര്‍ സ്തംഭിച്ചു. നാഗര്‍കോവില്‍ – മംഗളൂരു
Read More
