നെല്ലിക്കാട്ട് തെക്കുംകര ഭാര്‍ഗ്ഗവി അന്തരിച്ചു

കാഞ്ഞങ്ങാട് : നെല്ലിക്കാട്ട് തെക്കുംകര ഭാര്‍ഗ്ഗവി (75) (മീങ്ങോത്ത്) അന്തരിച്ചു. പരേതരായ മേലത്ത് ചന്തുനായരുടെയും, തെക്കുംകര കുഞ്ഞമ്മാറ് അമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: ടി.നാരായണി, പരേതരായ ലക്ഷ്മിഅമ്മ, പാര്‍വ്വതി അമ്മ, കുഞ്ഞമ്പു നായര്‍, കൃഷ്ണന്‍ നായര്‍, ചന്തുനായര്‍, നാരായണന്‍, കാര്‍ത്ത്യായണി അമ്മ,

 

error: Content is protected !!