local news

local news

കാഞ്ഞിരടുക്കം വൈഎംസിഎ മുപ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

കാഞ്ഞിരടുക്കം വൈഎംസിഎ യുടെ മുപ്പതാം വാര്‍ഷികാഘോഷം വൈഎംസിഎ നാഷണല്‍ ജനറല്‍ സെക്രട്ടറി എന്‍ വി എല്‍ദോ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് സിജു പോള്‍ പാറേക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. നവീകരിച്ച

Read More
local news

അമ്പലത്തറ സ്‌നേഹ വീടിന്റെ നേതൃത്വത്തില്‍ യുവജന സംഗമം സംഘടിപ്പിച്ചു

അമ്പലത്തറ: സ്‌നേഹ വീടിന്റെ നേതൃത്വത്തില്‍ യുവജന സംഗമം സംഘടിപ്പിച്ചു . കണ്ടന്റ് ക്രിയേറ്ററും ഇന്‍ഫ്‌ലുവന്‍സറുമായ ശരത് കുമാര്‍ പെരുമ്പള പരിപാടി ഉദ്ഘാടനം ചെയ്തു . ഭിന്നശേഷി മേഖലയില്‍

Read More
local news

സഹോദരി ജീവനൊടുക്കിയതിന് പിന്നാലെ സഹോദരനെയും മംഗളൂരുവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബേക്കല്‍: നീറ്റ് പുനഃപരീക്ഷയ്ക്കുള്ള പരിശീലനത്തിനിടെ സഹോദരി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ സഹോദരനെയും മംഗളൂരുവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂച്ചക്കാട് കിഴക്കേകര കോപ്പാളന്‍ മൂലയിലെ കാദംബരി വീട്ടില്‍

Read More
local news

ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി; ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉത്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുക, മരുന്ന് ക്ഷാമം പരിഹരിക്കുക, നിര്‍ത്തലാക്കിയ ഒ. പി. പുനരാരംഭിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക്

Read More
local news

നാരീശക്തിയാണ് പുതിയ ഭാരതത്തിന്റെ സമ്പത്ത്: ഡോ: യു. കൃഷ്ണകുമാരി

കാഞ്ഞങ്ങാട്: നാരീശക്തിയാണ് പുതിയ ഭാരതത്തിന്റെ സമ്പത്തെന്നും സ്ത്രീകള്‍ സ്വയം തൊഴില്‍ നേടുമ്പോള്‍ കുടുംബവും നാടും ഉന്നതിയിലേക്ക് എത്തുമെന്നും കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ: യു കൃഷ്ണകുമാരി അഭിപ്രായപ്പെട്ടു.

Read More
local news

കാലവര്‍ഷകെടുത്തിയില്‍പ്പെട്ട കച്ചവടക്കാരുടെ പുണരുജ്ജീവനം സര്‍ക്കാരിന്റെ ഉത്തരവാദിത്തം: കേരള വ്യാപാരി വ്യവസായി സമിതി ഉദുമ ഏരിയ സമ്മേളനം

ഉദുമ :കാലവര്‍ഷകെടുതിയില്‍ സ്ഥാപനങ്ങള്‍ തകര്‍ന്നു കച്ചവടം അസാധ്യമായ വ്യാപാരികളുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യമായ നഷ്ടപരിഹാരം നല്‍കി പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ കൂടെനില്‍ക്കണമെന്നും കേരള വ്യാപാരി വ്യവസായി

Read More
local news

ശ്രീരാമ രാജ്യം രാമായണ സംഗമം സംഘടിപ്പിച്ചു:  സനാതന ധര്‍മ്മ പാഠശാലയും മാവുങ്കാല്‍ ശ്രീരാമക്ഷേത്രവും ചേന്ന് നടത്തിയ സംഗമം ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ ഉ ദ്ഘാടനം ചെയ്തു

മാവുങ്കാല്‍:നാടിന്റെ സംരക്ഷണത്തിനായി സ്വന്തം മക്കളെ ഗുരുവിന്റെ നിര്‍ദേശപ്രകാരം വിട്ടുനല്‍കിയ പാരമ്പര്യമാണ് ഭാരതത്തിന്റേത്. ഭാരതത്തില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ന് ”രാമ” എന്ന നാമം ഭക്തിപൂര്‍വ്വം ഉരുവിട്ടുകൊണ്ടിരിക്കുകയാണ്.

Read More
local news

അരയി – കാര്‍ത്തിക റോഡിന്റെ ശോചനീയാവസ്ഥ : ബി ജെ പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ അരയി – കാര്‍ത്തിക റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ബി.ജെ.പി അരയി – കാര്‍ത്തിക ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം നടത്തി. കാര്‍ത്തിക

Read More
local news

തീയറ്റര്‍ ഗ്രൂപ്പ് രസിക ശിരോമണി നാടക പ്രതിഭ പുരസ്‌കാര സമര്‍പ്പണം നടന്നു

കാഞ്ഞങ്ങാട്: നാടകത്തെ ചേര്‍ത്തുനിര്‍ത്തുന്ന ആളുകളുടെ കൂട്ടായ്മയില്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീയറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാടിന്റെ അഞ്ചാമത് രസിക ശിരോമണി കോമന്‍ നായര്‍ നാടക പ്രതിഭ പുരസ്‌കാര സമര്‍പ്പണവും

Read More
local news

മോലാങ്കോട്ട് മേനപ്രം വേട്ടക്കൊരു മകന്‍ ക്ഷേത്രം പുനര്‍നിര്‍മ്മാണം: ആദ്യ ഫണ്ട് ഏറ്റുവാങ്ങല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: മേലാങ്കോട്ട് മേനപ്രം വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായുള്ള ആദ്യ ഫണ്ട് ശേഖരണം ഉദ്ഘാടനം നടന്നു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷനായി.

Read More
error: Content is protected !!