കാഞ്ഞിരടുക്കം വൈഎംസിഎ യുടെ മുപ്പതാം വാര്‍ഷികാഘോഷം വൈഎംസിഎ നാഷണല്‍ ജനറല്‍ സെക്രട്ടറി എന്‍ വി എല്‍ദോ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് സിജു പോള്‍ പാറേക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.
നവീകരിച്ച ഹാളിന്റെ ഉദ്ഘാടനം വൈഎംസിഎ നാഷണല്‍ പ്രോപ്പര്‍ട്ടി ചെയര്‍മാന്‍ ജോയി സി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാദര്‍ ജോബിന്‍ പള്ളിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.വൈ എംസിഎ
ഫാമിലി മീറ്റ് നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍
ഡോ.കെ എം തോമസ്സ് ഉദ്ഘാടനം ചെയ്തു.
മെരിറ്റ് ഡിട്രിബ്യൂഷന്‍
പുല്ലുര്‍ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ . എംകെ ബാബുരാജ് നിര്‍വ്വഹിച്ചു. പുതിയ മെമ്പര്‍ഷിപ്പ് വിതരണം
ഐ എസ് എച്ച് ലണ്ടന്‍
ട്രസ്റ്റി ജെസ്റ്റിന്‍ കൊട്ടുകാപ്പള്ളി നിര്‍വ്വഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്
കാസര്‍കോട് സബ് റീജണല്‍ ചെയര്‍മാന്‍
ബൈജു സിഎം നേതൃത്വം നല്‍കി.
ലയണ്‍സ് ക്ലബ്ബിന്റെ
ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട
ടൈറ്റസ് തോമസിനെ
ആദരിച്ചു.
ഉഡുപ്പി പ്രോജക്ട്
വൈസ് ചെയര്‍മാന്‍
തോമസ് പൈനാപ്പള്ളി
പ്രോജക്ട് മോണിറ്ററിങ്
കമ്മറ്റി മെമ്പര്‍ ടോംസണ്‍ പുത്തന്‍കാല
അജുന്‍ ഈപ്പന്‍
മാനുവല്‍ കുറിച്ചിത്താനം
,ടോംസണ്‍ ടോം ,
മേഴ്‌സി ജോണ്‍ ,
അഖില്‍ ജോണ്‍
പിഎം അഗസ്റ്റിന്‍
ജോസ് പാലകുടി
സാബു കുഴിപ്പാല
സി എ പീറ്റര്‍,
സന്തോഷ് പുളിയന്‍മാക്കല്‍
സാജു വി എ
ജെയിംസ്
റോയി പുതുശ്ശേരി
ബേബി പള്ളിക്കുന്നേല്‍
സ്‌കറിയ തോമസ്
കുമാരമംഗലം
സജി പൂവ്വക്കോട്ടില്‍
എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് സിനിമ സീരിയല്‍ താരം
മുകേഷ് ഒഎംആര്‍ന്റ
കോമഡി ഷോയും
ഗാനസഡ്യയും ഉണ്ടായിരുന്നു.
