സംസ്ഥാന സര്‍ക്കാരിന്റെ മികച്ച വനിത കര്‍ഷകയ്ക്കുള്ള കര്‍ഷകതിലകം പുരസ്‌കാരം പെരിയ മീങ്ങോത്തെ കെ.സാവിത്രിക്ക്
പെരിയ: ബികോം ബിരുദവും കമ്പ്യൂട്ടര്‍ കോഴ്സില്‍ ഡിപ്ലോമയുമുള്ള പെരിയ മീങ്ങോത്തെ കൊച്ചിലവളപ്പില്‍ കെ.സാവിത്രിയുടെ ജീവിതാഭിലാഷം അധ്യാപികയാവുകയെന്നതായിരുന്നു. കുറച്ചുകാലം ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപികയായി ജോലിയും ചെയ്തിരുന്നു. എന്നാല്‍ ജീവിതസാഹചര്യങ്ങള്‍
Read More
