കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് നങ്ങച്ചൂര്‍ മൂത്തേടത്ത് ചിറ്റയേല്‍ കുന്ന് തറവാട്ടിലെ ഡി എന്‍ ഭാര്‍ഗവി അമ്മ (93) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ പെരിയടുത്ത് കുഞ്ഞിരാമന്‍ നായര്‍ (എക്‌സ് മിലട്ടറി). മക്കള്‍ : ശ്രീധരന്‍, ഗോപിനാഥന്‍, ഉണ്ണികൃഷ്ണന്‍, പരേതനായ പ്രകാശന്‍. മരുമക്കള്‍: സാവിത്രി, ശാരദ, ബിന്ദു പരവനടുക്കം, ബിന്ദു ചേടി റോഡ്. സഹോദരങ്ങള്‍ : പരേതരായ ഡി എന്‍ നാരായണന്‍ നായര്‍, കമ്മാരന്‍ നായര്‍, കുഞ്ഞമ്പു നായര്‍ ,പാര്‍വ്വതി അമ്മ, മീനാക്ഷി അമ്മ.
