മടിക്കെ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു; ജില്ലാ പഞ്ചായത്ത് അംഗം കെ സബീഷ്. ഉദ്ഘാടനം ചെയ്തു
മടിക്കൈ :കര്‍ക്കിടക മാസത്തെ ആരോഗ്യ സംരക്ഷണവും തനത് ഭക്ഷണ സംസ്‌കാരവും മുന്‍നിര്‍ത്തി മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസ്സിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടകക്കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു. ശരീരപുഷ്ടിക്കും രോഗപ്രതിരോധ
Read More
