പുല്ലൂര്‍ എടമുണ്ടയിലെ കാപ്പി വീട്ടില്‍ തമ്പായി അന്തരിച്ചു

പുല്ലൂര്‍ :എടമുണ്ടയിലെ കാപ്പി വീട്ടില്‍ തമ്പായി (76)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുരിക്കള്‍ കൃഷ്ണന്‍.
മക്കള്‍: കെ. ദിവാകരന്‍, കെ. ബിനു കുമാര്‍, കെ. മധുസൂദനന്‍, കെ. നളിനി, കെ.ബിന്ദു മരുമക്കള്‍: സുജാത (തൊടു പ്പനം), രജനി (തണ്ണോട്ട് ), ചന്ദ്രന്‍ (വെള്ളിക്കോത്ത്), മധു (രാവണേശ്വരം). സഹോദരങ്ങള്‍: കെ കൃഷ്ണന്‍ (എടമുണ്ട),
കെ. കല്യാണി  (വേലാശ്വരം), പരേതരായ പി. കുഞ്ഞിക്കേളു, പി.ശങ്കരന്‍, പി.കുഞ്ഞിരാമന്‍, കാരിച്ചി, കുഞ്ഞിപ്പെണ്ണ്.

 

error: Content is protected !!