കരിന്തളം തലയടുക്കത്ത് താമസിക്കുന്ന വി. സുനില്‍കുമാര്‍ അന്തരിച്ചു
കരിന്തളം: തലയടുക്കത്ത് താമസക്കാരനായ മാതമംഗലം പാണപ്പുഴയിലെ വി. സുനില്‍കുമാര്‍ (59) അന്തരിച്ചു.പരേതനായ ജയദേവ മേനോന്റെയും ഇന്ദിരാമ്മയുടെയും മകനാണ്. ഭാര്യ: ചന്ദ്രാവതി (മാവുങ്കാല്‍ കല്യാണ്‍ റോഡ് ).മക്കള്‍: അക്ഷയ്
Read More
