അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു; പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെ ആദരിച്ചു.
മാവുങ്കാല്‍ : എം.സി.എഫ് എന്നാല്‍ മാലിന്യം കൊണ്ട് തള്ളുന്ന സ്ഥലം എന്ന പൊതു ധാരണ തിരുത്തിക്കുറിച്ചുകൊണ്ട്അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷന്‍ ഓണാഘോഷ പരിപാടികള്‍ വിപുലമായ
Read More
