കരിന്തളം: തലയടുക്കത്ത് താമസക്കാരനായ മാതമംഗലം പാണപ്പുഴയിലെ വി. സുനില്‍കുമാര്‍ (59) അന്തരിച്ചു.പരേതനായ ജയദേവ മേനോന്റെയും ഇന്ദിരാമ്മയുടെയും മകനാണ്. ഭാര്യ: ചന്ദ്രാവതി (മാവുങ്കാല്‍ കല്യാണ്‍ റോഡ് ).മക്കള്‍: അക്ഷയ് കുമാര്‍ (ദുബൈ ) . അമല്‍ദേവ്. സഹോദരങ്ങള്‍: വി.മനോജ് കുമാര്‍ – (പിലാത്തറ ), ഷര്‍മ്മിള (തൃശ്ശൂര്‍), അനുപമ (കണ്ടോത്ത്), അനിഷ് കുമാര്‍ . (പാണപ്പുഴ).
