local news

local news

റോഡിലെ കുഴി അടച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി; സ്വന്തം കയ്യില്‍ നിന്ന് 2500 രൂപ മുടക്കിമുടക്കിയാണ് ശ്രമദാനം

ഒടയംചാല്‍: അധികൃതര്‍ കണ്ടില്ലെന്ന് നടിച്ച റോഡിലെ കൂറ്റന്‍ കുഴി ശ്രമദാനത്തിലൂടെ നികത്തി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ ചുള്ളിക്കര പടിമരുത് ഡോണ്‍

Read More
local news

പാണത്തൂര്‍ കല്ലപ്പള്ളി പെരുമുണ്ടയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

പാണത്തൂര്‍: കല്ലപ്പള്ളി പെരുമുണ്ടയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പെരുമുണ്ട ബീരുതണ്ട് എന്ന സ്ഥലത്ത് റോഡരികില്‍ പുലിയുടെ ജഡം കണ്ടെത്തിയത്. വിവരം അറിഞ്ഞ് നാട്ടുകാര്‍

Read More
local news

അഞ്ചാം വയസ്സില്‍ അസാമാന്യ ബുദ്ധിമികവ്; റയാന്‍ രജിത്തിന് ‘ഐബിആര്‍ അച്ചീവര്‍’ അംഗീകാരം

കാഞ്ഞങ്ങാട്: ഗണിതത്തിലും പൊതുവിജ്ഞാനത്തിലും അസാമാന്യ മികവ് പ്രകടിപ്പിച്ച കാഞ്ഞങ്ങാട് നാലപ്പാടം സ്വദേശിയായ റയാന്‍ രജിത്തിന് ‘ഐബിആര്‍ അച്ചീവര്‍’ അംഗീകാരം. അഞ്ചാം വയസ്സില്‍ കൈവരിച്ച വിവിധ പഠനനേട്ടങ്ങളാണ് റയാനെ

Read More
local news

മേല്‍പ്പറമ്പില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസിടിച്ച് മരിച്ച കാല്‍നടയാത്രക്കാരനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

മേല്‍പ്പറമ്പ് : കെഎസ്ആര്‍ടിസി മിന്നല്‍ ബസിടിച്ച് മരിച്ച കാല്‍നടയാത്രക്കാരനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഓഗസ്റ്റ് 30 പുലര്‍ച്ചെ 5.30 മണിയോടെ മേല്‍പ്പറമ്പ് ഗോള്‍ഡന്‍ ബേക്കറിക്ക് മുന്നില്‍ കെഎസ്ടിപി റോഡിലാണ്

Read More
local news

സമൂഹത്തിന് ഓണം നല്‍കുന്നത് മഹത്തായ സന്ദേശം :രാജ്മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: കേരളത്തിന്റെ ദേശീയ ആഘോഷമെന്നതിനപ്പുറം ഓണത്തിന്റെ ഐതിഹ്യവും ഓണക്കാല ഒത്തുകൂടലുമൊക്കെ സമൂഹത്തിന് നല്‍കുന്നത് മഹത്തായ സന്ദേശമാണെന്നും അകന്നു നില്‍ക്കാനല്ല, ചേര്‍ന്നു നില്‍ക്കാനും ചേര്‍ത്തു പിടിക്കാനുമാണ് ഓരോ ഓണക്കാലവും

Read More
local news

ബാനത്തെ എ. ശ്രീജ അന്തരിച്ചു

കാലിച്ചാനടുക്കം :ബാനത്തെ എ ശ്രീജ (43) അന്തരിച്ചു. കാലിച്ചാമരം കുഞ്ഞിപ്പാറയിലെ പരേതരായ ബാലകൃഷ്ണന്റെയും യശോദയുടെയും മകളാണ്. ഭര്‍ത്താവ് : കെ കെ ഗോപി.മക്കള്‍ : അഞ്ജിമ, ശ്രീലക്ഷ്മി.

Read More
local news

ടെമ്പോ ഡ്രൈവര്‍ ഭാര്യവീട്ടില്‍ സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചു; ചോയ്യംകോട് സ്വദേശി കെ. രഞ്ജിത്ത് ആണ് മരിച്ചത്

ചോയ്യംകോട് : ടെമ്പോ ഡ്രൈവറായ യുവാവ് ഭാര്യവീട്ടില്‍ സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചു. ചോയ്യംകോട് സ്വദേശി കെ.രഞ്ജിത്ത് മാനൂരി (32)ആണ് ഭാര്യ സരിതയുടെ നീലായിലെ വീടിന് സമീപത്തെ ഷെഡ്ഡില്‍

Read More
local news

ബേക്കല്‍ മൗവ്വലില്‍ കൂറ്റന്‍ കണ്ടെയ്‌നര്‍ വൈദ്യുതി ലൈനില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു

ബേക്കല്‍: റെഫ്രിജറേറ്റര്‍ ലോഡുമായി വരികയായിരുന്ന കൂറ്റന്‍ കണ്ടെയ്‌നര്‍ ലോറി വൈദ്യുതി ലൈനില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു. 30ലധികം റെഫ്രിജറേറ്ററുകള്‍ കത്തിനശിച്ചു. ബേക്കല്‍ മൗവ്വലില്‍ ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ്

Read More
local news

കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. തൈക്കടപ്പുറം സി റോഡ് കടപ്പുറത്തെ സ്റ്റോര്‍ ജംഗ്ഷനില്‍ താമസിക്കുന്ന എടത്തോട് സ്വദേശി ഹനീഫയുടെയും റഹ്‌മത്തിന്റെയും ഏക

Read More
local news

ചന്തേര എം ഡി എം എ കേസില്‍ നിര്‍ണ്ണായക നീക്കം: ഉത്തരേന്ത്യന്‍ കണ്ണിയായ സ്ത്രീയും ഉള്‍പ്പെടുന്ന രണ്ടുപേര്‍ പിടിയിലായി; അറസ്റ്റിലായവരുടെ എണ്ണം 7 ആയി

ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 139.29 ഗ്രാം എം ഡി എം എ പിടികൂടിയ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി നിധിന്‍ രാജ് ഐപിഎസ്സിന്റെ മേല്‍നോട്ടത്തിലും

Read More
error: Content is protected !!