ബാനത്തെ എ. ശ്രീജ അന്തരിച്ചു

കാലിച്ചാനടുക്കം :ബാനത്തെ എ ശ്രീജ (43) അന്തരിച്ചു. കാലിച്ചാമരം കുഞ്ഞിപ്പാറയിലെ പരേതരായ ബാലകൃഷ്ണന്റെയും യശോദയുടെയും മകളാണ്. ഭര്‍ത്താവ് : കെ കെ ഗോപി.മക്കള്‍ : അഞ്ജിമ, ശ്രീലക്ഷ്മി.
സഹോദരി റീജ.

 

error: Content is protected !!