പെരിയ കടയങ്കാനത്തെ എ. കരുണാകരന്‍ നായര്‍ അന്തരിച്ചു

പെരിയ: കടയങ്കാനത്തെ എ. കരുണാകരന്‍ നായര്‍ (84) അന്തരിച്ചു. ഭാര്യ: കമലാവതി. മക്കള്‍: എ .ശൈലജ (ആശാവര്‍ക്കര്‍, കിണാവൂര്‍), രാധാമണി മലാംകടപ്പ് (അധ്യാപിക), എ. മണികണ്ഠന്‍ നായര്‍ (ദുബായ്), എ.രമ്യ (ബാര). മരുമക്കള്‍: എ .ജനാര്‍ദ്ദനന്‍ നായര്‍ (കെഎസ്ഇബി കിണാവൂര്‍), ഭാസ്‌കരന്‍ നായര്‍ (മലാംകടപ്പ് എല്‍ഐസി), ഷീന (ബോവിക്കാനം), അരവിന്ദന്‍ നായര്‍ (മിലിറ്ററി,ബാര). സഹോദരങ്ങള്‍: എ. മാധവന്‍ നായര്‍ (പെരിയ), എ. നാരായണന്‍ നായര്‍ (പെരിയ), എ. ശാന്തകുമാരി (പറമ്പ്), എ സരോജിനി (കല്യോട്ട്), എ. രാധാമണി (പെരിയ), പരേതരായ എ. കാര്‍ത്യായനി അമ്മ (തലശ്ശേരി), എ ബാലകൃഷ്ണന്‍ നായര്‍ , എ. രുഗ്മിണി അമ്മ(ഇരുവരും പെരിയ).

 

error: Content is protected !!