തിമിരി പാലത്തേരയിലെ എന്‍ കെ ഷീല ടീച്ചര്‍ അന്തരിച്ചു.

തിമിരി : പാലത്തേരയിലെ എന്‍ കെ ഷീല ടീച്ചര്‍(60) അന്തരിച്ചു. ഭര്‍ത്താവ് വി. മോഹനന്‍(റിട്ട. ജീവനക്കാരന്‍ നവോദയ സ്‌കൂള്‍ മാഹി).മക്കള്‍: വി. അവിനാഷ്(സിവില്‍ എക്‌സൈസ് ഓഫീസര്‍ കുമ്പള റേഞ്ച്) വി. അനശ്വര്‍.സഹോദരങ്ങള്‍: എന്‍ .കെ രാധ( റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരി), എന്‍. കെ രാജന്‍( റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍), എന്‍ കെ. പ്രദീപ്, എന്‍ കെ റീന, എന്‍. കെ ഷീബ,പരേതനായ എന്‍ കെ കമലക്ഷന്‍.

 

error: Content is protected !!