ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങുക ഷോപ്‌സ് ആന്‍ഡ് കോമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ കുടുംബ സംഗമം; യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം രാഘവന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: തൊഴിലാളികള്‍ക്ക് ഒപ്പം നില്‍ക്കുകയും നിരവധിആനുകൂല്യങ്ങളും, ക്ഷേമ പദ്ധതികളും, വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പുവരുത്തുന്നതിന് ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ
Read More
