ചായ്യോത്ത് സ്റ്റേഷന്‍ വളപ്പിലെ റിട്ട. അധ്യാപകന്‍ എ.വി.ഗോപാലന്‍ അന്തരിച്ചു

നീലേശ്വരം: ചായ്യോത്ത് സ്റ്റേഷന്‍ വളപ്പിലെ റിട്ട. അധ്യാപകന്‍ എ.വി.ഗോപാലന്‍ (80) അന്തരിച്ചു. ഭാര്യ: വി.കെ.ഷൈലജ(റിട്ട.അധ്യാപിക ചായ്യോത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: ഡോ.വി.കെ.സൗമ്യ
(ശ്രേയസ് ആയുര്‍വേദ ആശുപത്രി കോണ്‍വെന്റ് ജംഗ്ഷന്‍ നീലേശ്വരം), ഷാരോണ്‍(എഞ്ചിനീയര്‍ നെസ്റ്റ് ഇന്‍ഫോടെക് കാക്കനാട്). സഹോദരങ്ങള്‍: ഗോവിന്ദന്‍(പീപ്പിള്‍സ് ലൈറ്റ് ആന്റ് സൗണ്ട് പയ്യന്നൂര്‍), കുഞ്ഞികൃഷ്ണന്‍(ബെസ്റ്റോ), കല്യാണി, ശേഖരന്‍, കമല, ലക്ഷ്മി.

 

error: Content is protected !!