കാഞ്ഞങ്ങാട് : മുസ്ലിം ലീഗ് നേതാവായിരുന്ന പരേതയായ മാട്ടുമ്മല്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ (80) അന്തരിച്ചു.
മക്കള്‍: ബഷീര്‍, ആസിഫ്, ഷംസു മാട്ടുമ്മല്‍, ബുഷ്റ സക്കീ, ശിഹാബ്, ഉമ്മുസല്‍മ, ഷിനാറ, ബദറുദ്ദീന്‍ .മരുമക്കള്‍: ഫൗസിയ, സാറാ, ഹസീന ,ഷാഫി മൊഗ്രാല്‍, നാസര്‍ ചെര്‍ക്കള, ഷാഫി കുദ്ര്‍, മുനീര്‍, നിലോഫര്‍, സാബി,
പരേതനായ കുഞ്ഞാമദ്. സഹോദരങ്ങള്‍: ജസ്റ്റിസ് കെഎം ഷാഫി, ഫാത്തിമ, താഹിറ.
