ഇരിയ :ജവഹര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്ത്വത്തില്‍ ഫിഫ വേള്‍ഡ് കപ്പിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും […]
Archives
പശ്ചിമ ബംഗാള്‍ സ്വദേശി പാണത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു
പാണത്തൂര്‍: യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാണത്തൂരിലെ ഹോട്ടല്‍ തൊഴിലാളി പശ്ചിമ ബംഗാള്‍ ഡാര്‍ജിലിംഗ് സിരിഗുഡി ഭക്ത ബഹദൂര്‍ കര്‍ക്കിയുടെ മകന്‍ […]
അനുമോദന സദസ്സും, ഓപ്പറേഷന്‍ തൂഫാന്‍ – ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു; മൂന്നാം മൈല്‍ സാരഥി കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി അമ്പലത്തറ പോലീസ് സ്റ്റേഷന്‍ എസ്. ഐ.എം. വി. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു
മൂന്നാംമൈല്‍: സാരഥി കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദന സദസ് മികവ്-2026, ഓപ്പറേഷന്‍ തൂഫാന്‍ – ലഹരി വിരുദ്ധ ബോധവല്‍ക്കരണ […]
കൂട്ടം സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറ്റവും, വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടന്നു
കുണ്ടംകുഴി : കുണ്ടംകുഴി സ്‌കൂളിലെ യു എ ഇ യിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ കൂട്ടം യു എ ഇ […]
ജില്ല റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ്: അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ നടന്ന പരിപാടി ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ പ്രമോദ് കരുവളം ഉദ്ഘാടനം ചെയ്തു
അമ്പലത്തറ: കാസര്‍കോട് ജില്ല റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ നടന്നു. ജനമൈത്രി ബീറ്റ് പോലീസ് […]
നൂറാം പിറന്നാളില്‍ ചിരുതേയി അമ്മയ്ക്ക് കുരുക്ഷേത്ര ഗ്രാമ സേവാ സമിതിയുടെ സ്‌നേഹാദരവ്; പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് അംഗം എ. സന്തോഷ്‌കുമാര്‍ മധുരമ്പാടി ഉദ്ഘാടനവും ആദര സമര്‍പ്പണവും നിര്‍വഹിച്ചു
പുല്ലൂര്‍:സംഘപ്രസ്ഥാനങ്ങളോടും നാട്ടുകാരോടും ഒരുപോലെ സ്‌നേഹം പങ്കുവച്ച മധുരമ്പാടി മൊട്ടക്കുന്നിലെ പി. ചിരുതേയി അമ്മയുടെ നൂറാം ജന്മദിനം കുരുക്ഷേത്ര ഗ്രാമ സേവാ […]
തിയറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാട് രസിക ശിരോമണി കോമന്‍ നായരുടെ പേരിലുള്ള രസിക ശിരോമണി പുരസ്‌കാരം നാടക നടനും നാടക പ്രവര്‍ത്തകനുമായ ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ക്ക്
കാഞ്ഞങ്ങാട്: പോയകാല നാടക പ്രവര്‍ത്തന രംഗത്തെ കാഞ്ഞങ്ങാടിന്റെ മുഖം രസിക ശിരോമണി കോമന്‍ നായരുടെ പേരിലുള്ള രസിക ശിരോമണി പുരസ്‌കാരം […]
റാണിപുരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി ശക്തിധാര സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍; വാര്‍ഡ് മെമ്പര്‍ എം. ഷിബു ഉദ്ഘാടനം ചെയ്തു
പാണത്തൂര്‍ : പനത്തടി പഞ്ചായത്തിലെ പുല്ലടുക്കത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനും, ഒരു സ്വയം പര്യാപ്ത […]
അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു; അരയി കാര്‍ത്തികയിലെ എം സൂര്യ ആണ് മരിച്ചത്
കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു. അരയി കാര്‍ത്തികയിലെ എം സൂര്യ(22) ആണ് മരിച്ചത്. കാര്‍ത്തിക തരമ്പയില്‍ […]
കേന്ദ്രമന്ത്രി ശ്രീപദ് നായക് ഗോകുലം ഗോശാല സന്ദര്‍ശിച്ചു
പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ കേന്ദ്രമന്ത്രി ശ്രീപദ് യശോ നായക് സന്ദര്‍ശനം നടത്തി. ഗോശാല സ്ഥാപകന്‍ വിഷ്ണപ്രസാദ് ഹെബ്ബാറും ഭാര്യ […]
