ലോക ഭക്ഷ്യ ദിനത്തില്‍ സ്‌കൂള്‍ പാചക തൊഴിലാളികളെ ആദരിച്ചു
കാഞ്ഞങ്ങാട്: ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തില്‍ ലോക ഭക്ഷ്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എന്‍.എസ്.എസ് കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭക്ഷണം
Read More
